വിവേകക്ക് മജ്ജ മാറ്റിവെക്കാം; നാടൊരുമിച്ചപ്പോൾ അരക്കോടി കവിഞ്ഞു

കാ​ഞ്ഞ​ങ്ങാ​ട്: കാരുണ്യം വറ്റാത്തവരുടെ കാരുണ്യം ഒഴുകി എത്തിയപ്പോൾ 10 വയസുകാരിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണത്തിന്റെ സമാഹരണം അരക്കോടി കവിഞ്ഞു. അ​മ​ർ​ഷാ​ൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സമാഹരിച്ച മെഡിക്കൽ ഫണ്ടിൽ

Read more