കത്ത് വിവാദം; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വീണ്ടും മേയറുടെ മൊഴിയെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍റെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഓഫീസിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. സോഷ്യൽ

Read more

കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.

Read more

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക പാര്‍ട്ടി നയമല്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തില്‍ എറിഞ്ഞ് സമരം ചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ട മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധക്കാരെ പിരിച്ചുവിടുക എന്നത് പാർട്ടിയുടെ

Read more

ഇത് പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധം; കോഴിക്കോട് മേയറെ തള്ളി സി.പി.ഐ.എം

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി. മേയറുടെ നടപടി സിപിഐ(എം) ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന്

Read more

കേരളത്തിലെ ശിശുപരിപാലനം മോശം; കോഴിക്കോട് മേയറുടെ പരാമർശം വിവാദത്തില്‍

കോഴിക്കോട്: സംഘപരിവാറിന്‍റെ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിവാദം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നുവെന്നുമുള്ള മേയറുടെ

Read more