വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന ശുപാർശ സർക്കാർ തള്ളി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുന്നതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖ മന്ത്രിയുടെ വിമർശനം. സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട്
Read more