തൊഴിലാളികൾക്കായി തൊഴിൽ വകുപ്പിന്റെ ഓൺലൈൻ ദേശഭക്തിഗാന മത്സരം

തിരുവനന്തപുരം: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്‍റെ ഭാഗമായി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല ഓൺലൈൻ ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഫേസ്ബുക്കിൽ

Read more