കാലവർഷമെത്തിയിട്ട് ഒരാഴ്ച; മഴയിൽ 34% കുറവ്

തിരുവനന്തപുരം: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയിട്ട് ഒരാഴ്ചയായെങ്കിലും മഴ ശക്തമാകുന്നില്ല. മഴയിൽ 34 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഏറ്റവും കുറവ്

Read more