വിദ്യാർത്ഥികളെ കയറ്റിയില്ല; പാലക്കാട് 8 സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

പാലക്കാട്: വിദ്യാർത്ഥികളെ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മണ്ണാർക്കാട് നടത്തിയ പരിശോധനയിലാണ് നടപടി. എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു

Read more

വേഗപ്പൂട്ടിൽ ക്രിമിനൽ നടപടി, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികളെന്ന് ഗതാഗതമന്ത്രി  

തിരുവനന്തപുരം: ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അപകടത്തിൽപ്പെട്ട ബസിൽ

Read more

വടക്കഞ്ചേരി അപകടം; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഇന്നും പരിശോധന തുടരും. ഇന്നലെ മാത്രം എല്ലാ ജില്ലകളിലുമായി 5,000 ലധികം കേസുകളാണ് മോട്ടോർ

Read more

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ !

മലപ്പുറം: പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് കേരള ട്രാഫിക് പൊലീസ് പിഴ ചുമത്തി. മലപ്പുറം ജില്ലയിലെ നീലഞ്ചേരിയിലാണ് സംഭവം. വാഹനത്തിന്‍റെ

Read more

ഓണാഘോഷ പരിപാടി; വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാൽ പിടിവീഴും

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങൾ രൂപമാറ്റം വരുത്തി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രൂപമാറ്റം വരുത്തുന്നതിന് പുറമെ,

Read more

സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി പിടി വീഴും; പുതിയ നിയമവുമായി തമിഴ്നാട്

ചെന്നൈ: വനിതാ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി. വനിതാ യാത്രക്കാരെ തുറിച്ചുനോക്കുന്നവരെ പൊലീസിന് കൈമാറാൻ പുതിയ

Read more

ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനും വാഹനത്തിന് മുകളിൽ മാസ് എൻട്രി നടത്തിയതിനുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടി. ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോച്ചെ ദി ബുച്ചർ’

Read more