സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ കൊലപ്പെടുത്തി
അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്.
Read more