കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല ഇത്. ആ

Read more

തരൂർ വിഷയത്തിൽ അതൃപ്തി; ഉടൻ പരിഹാരം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Read more

കൊടിയിലും പേരിലും മതചിഹ്നം: മറുപടി നല്‍കാന്‍ ലീഗിന് മൂന്നാഴ്ച സമയം നല്‍കി

ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷിയാക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ. ഷായുടെ

Read more

കോൺഗ്രസ് മറുപടിയിൽ സംതൃപ്തർ; യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തൃപ്തരാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി

Read more

ഗവർണറെ വിമർശിച്ച മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി; പ്രസ്താവന ചർച്ചയാവുന്നു

പാലക്കാട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച, മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവിന് മനസ്സിലാകുന്നില്ലെങ്കിലും ഗവർണറുടെ അജണ്ട മനസിലാക്കാൻ

Read more

ഗവർണറുടെ നടപടി അതിരുകടന്നതെന്ന് ലീഗ് നേതാവ് പി.എം.എ സലാം

മലപ്പുറം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ്. വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണെന്നും ലീഗ് നേതാവ് പി.എം.എ സലാം

Read more

‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വാഫി-വാഫിയ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം തെറ്റിദ്ധാരണാജനകമായ രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.’സമസ്തയെ പരോക്ഷമായി വിമർശിച്ച് കുഞ്ഞാലിക്കുട്ടി’

Read more

വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തയെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തയ്ക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പാണക്കാട് കുടുംബവും സമസ്തയും

Read more

മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കലാണ് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍: പി. ജയരാജന്‍

കണ്ണൂര്‍: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ

Read more

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്‍റെ ഏഴയലത്ത് കമ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി

Read more