മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്നുള്ള പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. സെപ്റ്റംബർ ആദ്യവാരം

Read more

സമുദായച്ചുവയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂ ഡൽഹി: പേരിലോ ചിഹ്നത്തിലോ സാമുദായിക ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും കേന്ദ്ര

Read more

പോഷക സംഘടനകളിലെ അഴിച്ചുപണി;മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അസ്വാരസ്യം

എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പുനഃസംഘടനയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും

Read more

മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി സി.കെ സുബൈര്‍

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി സി കെ സുബൈറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ,

Read more

ബി.ജെ.പി.ക്കെതിരേ ദേശീയ ഐക്യനിരയൊരുക്കാന്‍ മുസ്ലിംലീഗ്

ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ

Read more

മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന്

ചെന്നൈ: മുസ്ലീം ലീഗിന്‍റെ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ ചേരും. വൈകിട്ട് അഞ്ചിന് യോഗം ചേരും. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ

Read more

ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ചർച്ചാ വിഷയമാണ്. യു.ഡി.എഫിന്‍റെ നട്ടെല്ലാണെങ്കിലും എൽ.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചാൽ മുന്നണി മാറാൻ ലീഗ് മടിക്കില്ലെന്ന

Read more

ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ

ലിംഗ നിഷ്പക്ഷ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. “ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് പറഞ്ഞതിൽ

Read more

‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’

കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്.

Read more

‘മധുരത്തില്‍ പുരട്ടിയ വിഷവുമായി ഇങ്ങോട്ട് വരണ്ട’

കോഴിക്കോട്: മുസ്ലീം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന ആർഎസ്എസിന്‍റെ ബൗദ്ധിക വിഭാഗം മുൻ തലവൻ ടിജി മോഹൻദാസിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന

Read more