ജപ്പാൻ വാസ്തുശില്പി അരാറ്റ ഇസോസാകി അന്തരിച്ചു

ടോക്യോ: ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർക്കിടെക്ട് നോബൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ അരാറ്റ ഇസോസാക്കി (91) അന്തരിച്ചു. തെക്കൻ ദ്വീപായ ഒകിനാവയിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

Read more

സിമന്റ് വില വർധിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കണ്ണൂര്‍: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 100 രൂപയിലധികം വർദ്ധനവുണ്ടായി. രണ്ടുമാസത്തെ വർദ്ധനവ് 30 രൂപയ്ക്ക് മുകളിലാണ്. കൊവിഡിന് ശേഷം നിർമ്മാണ മേഖല സജീവമായതോടെയാണ്

Read more

വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിനെന്ന് റിപ്പോർട്ട്

ഫ്ലോറിഡ: വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിന് വെച്ചെന്ന് റിപ്പോർട്ട്. വില്യംസ് സഹോദരിമാർ എന്നറിയപ്പെടുന്ന സെറീന വില്യംസും വീനസ് വില്യംസും ടെന്നീസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളാണ്. ടെന്നീസിൽ ഇരുവരും

Read more

വീണ്ടും കോടികളുടെ ബംഗ്ലാവ് സ്വന്തമാക്കി കിം കർദ്യാഷിയാൻ

നടിയും മോഡലുമായ കിം കർദ്യാഷിയാൻ വീട് വാങ്ങുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. കാലിഫോർണിയയിലെ തന്‍റെ കുടുംബവീടിനടുത്ത് മാലിബു ബീച്ചിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവാണ് താരം വാങ്ങിയത്. കടലിന് അഭിമുഖമായാണ്

Read more

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട നഗരമാണ് മുംബൈ. ഒട്ടുമിക്ക സെലിബ്രിറ്റികളുടെ വസതികളും മുംബൈയിലോ സമീപ നഗര പ്രദേശങ്ങളിലോ ആണ്. അടുത്തിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ

Read more

438 കോടി മൂല്യമുള്ള വീടുകള്‍ ദാനം ചെയ്ത് ജെഫ് ബെസോസിന്റെ മുന്‍ഭാര്യ

ശതകോടീശ്വരൻ ജെഫ് ബെസോസിന്‍റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. ജെഫ് ബെസോസുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, ജീവനാംശമായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ്

Read more

മിനിമോൾക്കും അഥീനയ്ക്കും ഇനി ഭയമില്ലാതെ ഉറങ്ങാം; ഇരുവർക്കും വീടൊരുങ്ങി

പരപ്പ: കരാട്ടെ കെ.പി. മിനിമോളും മകൾ അഥീനയും ഇനി കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും ഭയക്കേണ്ട. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും സംയുക്തമായി നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെയാണ്

Read more

ലൈഫ് പദ്ധതി ഇഴയുന്നു ; പട്ടികജാതി വിഭാഗക്കാർക്ക് വീട് നന്നാക്കാൻ ‘സേഫ്’ പദ്ധതി ആരംഭിക്കും

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ്

Read more

ലണ്ടനിൽ ദാദാഭായ് നവറോജി താമസിച്ചിരുന്ന വീട് ഇനി ചരിത്ര സ്മാരകം

ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ ആദ്യ ഇന്ത്യക്കാരനായ ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്രസ്മാരകം എന്നനിലയില്‍ അംഗീകാരം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ബഹുമാനിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന

Read more

സ്‌നേഹത്തണല്‍ ഒരുക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാര്‍

കോട്ടയ്ക്കല്‍: കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാർ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. വർഷങ്ങളായി വാടക വീടുകളിൽ താമസിച്ചിരുന്ന പരേതനായ മദാരി അബു,

Read more