കേരളത്തിനും, പഞ്ചാബിനും പിന്നാലെ തമിഴ്നാടും; ഗവർണർക്കെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആർ.എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായതായി ഡിഎംകെയും സഖ്യകക്ഷികളും

Read more

ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഈ പ്രവണത തുടരുകയാണെങ്കിൽ, രാജ്യം ഉടൻ തന്നെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക്

Read more

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ കർണാടക

ബെംഗളൂരു: സർക്കാർ ഡോക്ടർമാർക്ക് മേൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള വിവാദ നീക്കവുമായി കർണാടക സർക്കാർ. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴിലുള്ള സർക്കാർ ഡോക്ടർമാരെ പുതിയ

Read more

തെലങ്കാനയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി. തെലങ്കാനയിലെ മുനുഗോഡെ നിയോജക മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ നിന്നാണ് ഊർജ്ജ മന്ത്രി ഗുണ്ടകണ്ഡല

Read more

രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുമെന്ന് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: സ്കൂൾ ബാഗിനൊപ്പം വിലകൂടിയ ശ്രവണസഹായി നഷ്ടപ്പെട്ട ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണസഹായി ഞായറാഴ്ച കൈമാറുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ്

Read more

കര്‍ണാടക മുഖ്യമന്ത്രി ദീപാവലി മധുരത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരോ ലക്ഷം നൽകിയെന്ന് ആരോപണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു

Read more

ഓൺലൈൻ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തിലാക്കി തമിഴ്നാട്; കളിക്കുന്നവർക്കും തടവ്

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ

Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പാടില്ലെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി

കൊല്‍ക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കരുതെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി പ്രാദേശിക ഘടകങ്ങളോട് ആഹ്വാനം ചെയ്തു. “നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. ബി.ജെ.പിയുമായി ഒരു

Read more

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ നടത്താൻ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വർഷം നവംബർ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങൾ

Read more

യോഗി ആദിത്യനാഥിനെതിരായ പ്രസംഗം; അസംഖാന് മൂന്ന് വര്‍ഷം തടവ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന്

Read more