എതിര്‍പ്പുകള്‍ മറികടന്ന് മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കി കര്‍ണാടക

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.

Read more

ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല: എം.കെ. സ്റ്റാലിന്‍

ചെന്നൈ: ഔദ്യോഗിക ഭാഷയെന്ന നിലയിൽ ഹിന്ദിക്ക് രാജ്യത്തെ പൂർണ്ണമായും ഒന്നിപ്പിക്കാൻ കഴിയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

Read more

ഹിജാബ് കേസ്; സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അഭിഭാഷകൻ

ന്യൂ ഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകൾ ശരിയായ കാഴ്ചപ്പാടിൽ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്ന് ഹിജാബ് വിഷയത്തിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശിരോവസ്ത്രം

Read more

ഗണേശോത്സവത്തിൽ ലേസര്‍ ലൈറ്റ് ഉപയോഗിച്ചു; 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

മുംബൈ: ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ നേത്രരോഗവിദഗ്ദ്ധരുടെ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലേസർ

Read more

പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിന് ഇലക്ട്രിക് വാഹനത്തിന് പിഴയിട്ട സംഭവം; പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: പൊലൂഷ്യന്‍ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിനുള്ള ഏറ്റവും

Read more

ജോലി ചെയ്തിട്ടും കൂലി നൽകിയില്ല; മുതലാളിയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി

നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45ലാണ് സംഭവം നടന്നത്. ബെന്‍സ് ഉടമയുടെ വീട്ടില്‍

Read more

ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത; മോദിയെ പരിഹസിച്ച് ഉവൈസി

ന്യൂഡല്‍ഹി: ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത്

Read more

പഞ്ചാബ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തെന്ന് ആരോപണം

ചണ്ഡിഗഢ്: സംസ്ഥാനത്തെ എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തെന്ന് ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹർപാൽ സിംഗ്

Read more

കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചു;രാഹുല്‍ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷന്റെ പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) പരാതി നൽകി. ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബാലാവകാശ കമ്മീഷൻ

Read more

ഗ്യാന്‍വാപി വിധി ; 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി ജില്ലാ കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം

Read more