അർഷ്ദീപിനെതിരെ ട്വീറ്റ്; മുഹമ്മദ് സുബൈറിനെതിരെ ബിജെപി നേതാവിന്റെ പരാതി

ന്യൂ ഡൽഹി: ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനും സിഖ് സമൂഹത്തിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. ബിജെപി നേതാവ് മന്‍ജിന്ദര്‍

Read more

കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് മോദി ഇന്ത്യയെ ദുര്‍ബലപ്പെടുത്തി: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ‘മെഹൻഗായി പർ ഹല്ലാ ബോൽ’ എന്ന റാലിയെ

Read more

സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോദി

ന്യൂഡൽഹി: സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചത്. സൈറസ് മിസ്ത്രിയുടെ നിര്യാണം വ്യവസായ വാണിജ്യ

Read more

മുസ്‌ലിം പേരുകള്‍ തുടച്ചുനീക്കാന്‍ യോഗി സർക്കാർ; വാര്‍ഡുകളുടെ പേരുകൾ മാറ്റി

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല

Read more

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജം: അശോക് ഗെലോട്ട്

ജയ്പൂര്‍: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണെന്ന്

Read more

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ

Read more

മമത ബാനര്‍ജി ആര്‍എസ്എസിന്റെ സന്തതിയെന്ന് സിപിഐഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആർ.എസ്.എസിനെ ന്യായീകരിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ(എം). ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസ് ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി

Read more

യോഗി സര്‍ക്കാരിന്റെ ബുൾഡോസർ രാഷ്ട്രീയം മദ്രസകൾക്ക് നേരെയും

ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്കെതിരെ ബുൾഡോസർ പ്രയോഗം നടത്താനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് യോഗി സർക്കാർ അറിയിച്ചു. കെട്ടിടത്തിന് ഉറപ്പില്ലെന്ന് കാണിച്ച് ഒരു മദ്രസ

Read more

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പരസ്യമാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയുടെ സുതാര്യതയെച്ചൊല്ലി തർക്കം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായി വിവാദ വിഷയമായി മാറിയിരിക്കുകയാണ്. ആനന്ദ് ശർമ്മ,

Read more

ബീഹാറില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ് ആര്‍.ജെ.ഡി നേതാവ്

പട്‌ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബിഹാർ നിയമമന്ത്രി കാർത്തികേയ സിംഗാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ വകുപ്പ് മാറ്റിയത്. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ്

Read more