സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം; കസേര ഇല്ലാതെ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍

ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ഇരിക്കാൻ കസേരകളില്ല എന്ന് പരാതി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിൽ

Read more

നെഹ്‌റുവിനെ തഴയുന്ന ബി.ജെ.പിക്കെതിരെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ ഇൻഫർമേഷൻ ആൻഡ്

Read more

പൊതു ഫിൽറ്ററിൽനിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മർദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു

ജയ്പൂർ: പൊതു ഫിൽറ്ററിൽനിന്ന് വെള്ളമെടുത്തു കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദളിത് വിദ്യാർഥി മരിച്ചു. അധ്യാപകന്‍റെ മർദ്ദനമേറ്റ ഒമ്പത് വയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന

Read more

മന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞു; പ്രതിഷേധമായി രാജിവെച്ച് ബിജെപി അധ്യക്ഷന്‍

ചെന്നൈ: മന്ത്രിക്ക് നേരെ ചെരുപ്പ് എറിഞ്ഞതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജിവെച്ച് ബിജെപി അധ്യക്ഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ധനമന്ത്രി പളനിവേൽ ത്യാഗരാജിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെയാണ്

Read more

പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനേയും ടിപ്പുവിനേയും പുറത്താക്കിയതിനെതിരെ മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ടിപ്പു സുൽത്താനെയും പരസ്യങ്ങളിൽ നിന്ന് നീക്കം ചെയ്ത കർണാടക സർക്കാരിന്റെ

Read more

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രണ്ടാം ‘വിഭജനഭീതിയുടെ ഓര്‍മ്മ ദിന’ത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് വീഡിയോയുമായി ബിജെപി രംഗത്ത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിഭജനത്തിന്‍റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പോസ്റ്റ്

Read more

സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം സവര്‍ക്കറിന്റെ ഫോട്ടോ: രോഷാകുലനായി യുവാവ്

ബെംഗളൂരു: ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം നടന്നത്. മഹാത്മാഗാന്ധിയും

Read more

ബീഹാറില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 16ന്

പട്‌ന: ബീഹാറിലെ മഹാഗഡ്ബന്ധന്‍ സർക്കാരിൽ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ചു. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇതോടെ ബിഹാറിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 16ന്

Read more

നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ്

Read more

ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രിക്കസേരയ്ക്കായി പ്രതിപക്ഷ പാർട്ടികൾ വലിയ പട്ടിക തയ്യാറാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ രാംപൂരിൽ

Read more