മന്ത്രിസഭയിലേക്ക് ഇടത് പാര്‍ട്ടികളെ ക്ഷണിച്ച് നിതീഷ് കുമാർ

പട്‌ന: മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടതുപാർട്ടികളെ ക്ഷണിച്ച് നിയുക്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാസഖ്യ സർക്കാരിന്റെ വിപുലീകരണം ഈ മാസം 16ന് നടക്കും. എന്നാൽ

Read more

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കും: വെല്ലുവിളിയുമായി ജെ.ഡി.യു

പട്‌ന: വരാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി ജെഡിയു. മൂന്ന് സംസ്ഥാനങ്ങളിലെ 40 ലോക്സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ലാലന്‍ സിങ്

Read more

രാജീവ് ഗാന്ധി വധക്കേസ് : ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ നളിനി ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ

Read more

ഇ.ഡിയെയും സി.ബി.ഐയെയും തന്റെ വീട്ടിൽ ഓഫീസ് തുടങ്ങാൻ ക്ഷണിച്ച് തേജസ്വി

ഡൽഹി: ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തന്‍റെ വസതിയിലേക്ക് ഓഫീസ് തുടങ്ങാൻ ക്ഷണിച്ചു.

Read more

‘ബ്ലാക്ക് മാജിക്’ പരാമര്‍ശം; പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാൻ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര

Read more

മന്ത്രിസഭാ രൂപീകരണത്തെ ന്യായീകരിച്ച് ഫഡ്‌നാവിസ്

മുംബൈ: 41 ദിവസത്തിന് ശേഷം നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ തീർച്ചയായും സ്ത്രീകൾ ഉണ്ടാകുമെന്നും

Read more

വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; എൻഐഎയുടെ ആരോപണങ്ങൾ തള്ളി

ന്യൂ ഡൽഹി: ഭീമകൊറേഗാവ് കേസില്‍ കവി വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം എൻഐഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വരവരറാവുവിന്‍റെ

Read more

‘ബി.ജെ.പി ഇന്ത്യയുടെ സ്വത്തുക്കള്‍ വില്‍ക്കുന്ന തിരക്കിലാണ്’

ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പി ശക്തിപ്പെട്ടാൽ അത് ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. ഉത്തർ പ്രദേശിലെ ജൗവയിൽ ഒരു

Read more

നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്

പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന് നന്ദി പറഞ്ഞ തേജസ്വി, ബിജെപിയുടെ ഹിന്ദുത്വ

Read more

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും; സത്യപ്രതിജ്ഞ നാളെ

പട്‌ന: നിതീഷ് കുമാർ നാളെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Read more