വിചാരണത്തടവുകാര്‍ക്ക് ജാമ്യം നൽകാത്തതിൽ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ന്യൂ ഡൽഹി: 10 വർഷമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് ജാമ്യം നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിഷയത്തിൽ നേരിട്ട്

Read more

ഗ്യാന്‍വാപി കേസ്; വാരണാസി കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ വാരണാസി കോടതി വിധിക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദുത്വ വാദികള്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിന്റെ നിലനില്‍പ്പിനെ ചോദ്യം

Read more

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; പതിനഞ്ചാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും കൂറുമാറ്റം. 15-ാം സാക്ഷിയായ മെഹറുന്നീസ മൊഴി മാറ്റി. പ്രോസിക്യൂഷൻ സാക്ഷി മെഹറുന്നീസ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. പത്താം

Read more

ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കും

ന്യൂ ഡൽഹി: ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പള്ളിയും പരിസരവും അളന്ന് ചിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി സെൻട്രൽ വഖഫ് ബോർഡ്

Read more

“ശിവസേന അത്രപെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ട”; ഷിന്‍ഡെ വിഭാഗത്തിനെതിരെ സഞ്ജയ് ജാദവ്

മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് ജാദവ്. ശിവസേന പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത്യാഗ്രഹത്തിന് പരിമിതികളുണ്ടാകണമെന്നും സഞ്ജയ് ജാദവ്

Read more

തലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂദല്‍ഹി: ഇസ്ലാം മതത്തിൽ വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അശ്വനി കുമാർ ദുബെ മുഖേന മാധ്യമപ്രവർത്തക ബേനസീർ ഹിന സമർപ്പിച്ച പൊതുതാൽപര്യ ഹർജി

Read more

മാലിന്യക്കൂമ്പാരത്തില്‍ മോദിയുടെയും യോഗിയുടെയും ചിത്രം; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ

Read more

മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

കൊല്‍ക്കത്ത: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായേക്കും. പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍ഖറെയെ എൻഡിഎയുടെ ഉപരാഷ്ട്രപതി

Read more

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ

Read more

സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപര്യ ഹർജികൾ തുടർച്ചയായി കോടതിയിൽ സമർപ്പിച്ചതിൻ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ്ക്കെതിരെ ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമർശനമാണ്

Read more