ബി.ജെ.പിയ്ക്ക് തീവ്രവാദബന്ധമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയും ഭീകരരും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ്. തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ 22 കേന്ദ്രങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. ബിജെപിയുടേത് കപട ദേശീയതയാണെന്നും കേന്ദ്രം

Read more

ജാമ്യത്തിന് പിന്നാലെ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂദല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുബൈറിനെ ചോദ്യം

Read more

വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

ന്യൂദല്‍ഹി: ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യക്കെതിരായ കേസിൽ സുപ്രീം കോടതി ജൂലൈ 11ന് വിധി പറയും. കോടതി വിധികൾ ലംഘിച്ച് മക്കൾക്ക് 40 മില്യൺ ഡോളർ

Read more

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി

Read more

പുകവലിക്കുന്ന കാളി പോസ്റ്റര്‍; വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കാളി ദേവി പുകവലിക്കുന്ന പോസ്റ്റർ വിവാദമായതോടെ ന്യായീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. രാജസ്ഥാനിൽ അഖില ഭാരതീയ പ്രാന്ത് പ്രചാരക് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ

Read more

മഹാരാഷ്ട്രയിൽ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് നീക്കി താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ

Read more

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു

ന്യൂദല്‍ഹി: മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച ഇ-മെയിലിനൊപ്പമായിരുന്നു റാണയുടെ പോസ്റ്റ്.

Read more

‘വിമതര്‍ ബാലാസാഹെബ് താക്കറെയുടെ പേര് ഉപയോഗിക്കരുത്’

മുംബൈ: ബാലാസാഹേബ് താക്കറെയുടെ പേരിനെച്ചൊല്ലിയുള്ള ശിവസേന-ഷിൻഡെ തർക്കം രൂക്ഷമായതിനെ തുടർന്ന് വിമത എംഎൽഎമാർ ബാലാസാഹേബ് താക്കറെയുടെ പേർ ഉപയോഗിക്കുന്നത് ശിവസേന വിലക്കി. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ

Read more

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അപലപിച്ച് സി.പി.ഐ.എം

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) അപലപിച്ചു. മനുഷ്യാവകാശ സംരക്ഷകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച സി.പി.ഐ(എം) അവർക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു

Read more

ടീസ്തയ്ക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും അറസ്റ്റിൽ

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറും അറസ്റ്റിൽ. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ്

Read more