നീതി നിഷേധം; ദയാവധത്തിന് രാഷ്ട്രപതിയെ സമീപിച്ച് പീഡനത്തിനിരയായ യുവതി

ലഖ്നൗ: ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ച് കൂട്ടബലാത്സംഗത്തിനിരയായ 30 കാരിയായ യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിന്‍റെ ആദ്യ ഭാര്യയുടെ 28 വയസുള്ള മകനും ഭർത്താവിന്‍റെ സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ

Read more

തന്നെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: തന്നെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി. കിഷോർ ജഗന്നാഥ് സാവന്ത് ആണ് സുപ്രീം കോടതിയിൽ വിചിത്രമായ ഹർജിയുമായി

Read more

ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്; ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഇത് അടുത്ത മാസം 29ലേക്കാണ് മാറ്റിയത്. നാഷണൽ

Read more

നോട്ടുകളില്‍ ഗാന്ധി വേണ്ട, നേതാജി മതിയെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഛായാചിത്രം കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് ഹിന്ദുമഹാസഭയുടെ ആവശ്യം. ഗാന്ധിയും നേതാജിയും രാജ്യത്തിന് നൽകിയ സംഭാവനകൾ തുല്യപ്രാധാന്യമുള്ളതാണെന്നും അതിനാൽ

Read more

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾക്കായി കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ബിജെപിക്ക്

Read more

ഗോ പൂജ നടത്താൻ ക്ഷേത്രങ്ങൾക്ക് നിർദേശം നൽകി കർണാടക സർക്കാർ ഉത്തരവ്

ബെം​ഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ദിവസം ക്ഷേത്രങ്ങൾ ഗോപൂജ നടത്തണമെന്ന് കർണാടക മുസ്രയ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സനാതന ഹിന്ദു ധർമ്മ

Read more

ബിജെപി ബലാത്സംഗികള്‍ക്കൊപ്പം നില്‍ക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ചയിൽ സ്ത്രീകൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ

Read more

തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഭീഷണി: രാഹുല്‍ ഗാന്ധി

വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ

Read more

സംഘപരിവാറുകാരനായ ഗവര്‍ണറെ ചാന്‍സലറാക്കി; ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ വിദ്യാപീഠത്തില്‍ കൂട്ടരാജി

ഗാന്ധിനഗര്‍: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെ തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതുതായി നിയമിതനായ ചാൻസലർ സംഘപരിവാറിലെ അംഗവും ഗാന്ധിയൻ

Read more

വി.സി നിയമനം; ​ഗവർണർ-സർക്കാർ പോര് പഞ്ചാബിലും

ഛണ്ഡീ​ഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യു​ദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് കാർഷിക സർവകലാശാലയുടെ വി.സിയായി സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിറകെയാണ് സർക്കാരും

Read more