സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതം ചെയ്ത് ഇടത് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇടതുപാർട്ടികൾ. ഡൽഹി സർവകലാശാല മുൻ പ്രൊഫസറും

Read more

എന്‍ആര്‍സി നടപ്പാക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പൗരൻമാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ

Read more

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റുവിന്റെ അബദ്ധങ്ങളെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗൗരവ്

Read more

ഹിന്ദിവത്ക്കരണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനൊരുങ്ങി ഡി.എം.കെ

ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. ഡിഎംകെ യുവജന

Read more

ര​ജി​സ്റ്റ​ർ ചെയ്യാത്ത മദ്രസകൾ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെ​റാ​ഡൂ​ൺ: വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും എന്നാണ്

Read more

കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹർജികളിൽ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി

Read more

മുസഫര്‍നഗര്‍ കലാപത്തിൽ 11 പേര്‍ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി

ലഖ്‌നൗ: മുസഫർനഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നി ഉൾപ്പെടെ 11 പേർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ

Read more

ബിജെപി ഐ.ടി സെല്‍ തലവന്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ

Read more

ഏകാധിപത്യമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ

Read more

‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആശയം അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കുന്ന വിവാദ ശുപാർശയ്ക്കെതിരെ സിപിഐ(എം) രംഗത്തെത്തി. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആശയം ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ

Read more