കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂദല്‍ഹി: എം.പി മനീഷ് തിവാരിയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി-23 അംഗമായിരുന്നു മനീഷ് തിവാരി. ഇതോടെ ജി-23യില്‍ നിന്നും മത്സരിക്കുന്ന രണ്ടാമത്തെയാളാകും മനീഷ്. രാജസ്ഥാന്‍

Read more

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി

ലഖ്‌നൗ: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി പരിഗണിക്കുന്നത്

Read more

ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാൻ സമാജ്‌വാദി പാര്‍ട്ടിക്കേ കഴിയൂ: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാനാകൂ എന്ന് അഖിലേഷ് യാദവ്. മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

ഗ്യാന്‍വാപി കേസ്; സ്റ്റേ ഒക്ടോബര്‍ 31 വരെ നീട്ടി ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ സർവേ സ്റ്റേ ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി ഒക്ടോബർ 31 വരെ നീട്ടി. പള്ളി സമുച്ചയത്തിൽ സർവേ നടത്താനും കേസിന്‍റെ തുടർനടപടികൾ ആർക്കിയോളജിക്കൽ സർവേ

Read more

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളില്‍ അന്തിമ തീരുമാനം ഇന്ന്

ന്യൂദല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തതയില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക. അശോക് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ

Read more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ എ.കെ ആൻ്റണി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്

Read more

സോണിയാ ഗാന്ധി ആവശ്യപ്പെട്ടാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഖാര്‍ഗെ

ന്യൂ ഡൽഹി: സോണിയാ ഗാന്ധി ആവശ്യപ്പെട്ടാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അത് സ്വീകരിക്കുമെന്നും

Read more

പോപ്പുലർ ഫ്രണ്ടിന്‍റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് പിന്നാലെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ. പത്രക്കുറിപ്പുകൾ ഇറക്കരുതെന്നും പാർട്ടിക്ക് നിര്‍ദേശമുണ്ട്. ഇവരുമായി ബന്ധപ്പെട്ട എല്ലാ

Read more

പോപ്പുലര്‍ ഫ്രണ്ട് നിരോധനം പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ള നിരോധനം: അസദുദ്ദീൻ ഒവൈസി

ന്യൂദല്‍ഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്കും നേരെയുമുള്ള

Read more

‘പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ട’

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ടയാണെന്ന് വിശേഷിപ്പിച്ച് പി.എഫ്.ഐ. റെയ്ഡുകള്‍ നാടകമാണെന്നും തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പോപ്പുലര്‍

Read more