സൈബീരിയയില്‍ ഒരു നിയാണ്ടര്‍താല്‍ കുടുംബത്തെ മുഴുവന്‍ കണ്ടെത്തി

സൈബീരിയ: 2022 ലെ നൊബേല്‍ പുരസ്‌കാര ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിൽ സൈബീരിയയിൽ നടന്ന പഠനത്തിൽ നിയാണ്ടര്‍താല്‍ മനുഷ്യവിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തെ മുഴുവൻ കണ്ടെത്തി ഗവേഷകർ.

Read more