കടൽക്കൊല കേസ്; 9 മത്സ്യതൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയെന്ന് സുപ്രീംകോടതി

ഡൽഹി: കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് കോടതി ഉത്തരവിട്ടത്.

Read more

‘നരേന്ദ്ര മോദി മെഡിക്കൽ കോളേജ്’; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കോളേജിന്റെ പേര് മാറ്റാൻ അധികൃതർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മെഡിക്കൽ കോളേജിന്‍റെ പേര് മാറ്റാൻ നഗരസഭ. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എം.ഇ.ടി മെഡിക്കൽ കോളേജിന്‍റെ പേര് മാറ്റാനാണ്

Read more

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ്

Read more

മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയ 12കാരിയെ കണ്ടെത്തി കൂലിപ്പണിക്കാരനായ പിതാവ്

മുംബൈ: വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസുകാരിയെ കുട്ടിയുടെ പിതാവ് കണ്ടെത്തി രക്ഷപ്പെടുത്തി. നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെയാണ് കൂലിപ്പണിക്കാരനായ യുവാവ് മകളെ രക്ഷപ്പെടുത്തി. പീഡനത്തിനിരയായെന്ന പെൺകുട്ടിയുടെ മൊഴിയുടെ

Read more

പള്ളിയോടങ്ങളില്‍ പുതിയ സുരക്ഷാനിര്‍ദേശങ്ങൾ; 18 വയസിന് താഴെയുള്ളവരെ കയറ്റരുത്

തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളിക്ക് തയ്യാറെടുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതിലും കൂടുതൽ

Read more

പേവിഷബാധ പ്രതിരോധ വാക്‌സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെ വീണാ ജോർജ് ഇത് സംബന്ധിച്ച വിശദീകരണം നൽകി.

Read more

രാജ്പഥ് ഇന്ന് മുതൽ കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്പഥിന് ഇന്ന് മുതൽ പുതിയ പേര്. ഇന്ന് മുതൽ രാജ്പഥ് കാർത്തവ്യപഥ് എന്നറിയപ്പെടും. ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി

Read more

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന് പരാതി

കൊച്ചി: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധക ശല്യമെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍. കോട്ടയം മാടപ്പള്ളി സ്വദേശി ശ്രീജിത്താണ് വേണാട് എക്‌സ്പ്രസിലെ ടിക്കറ്റ് പരിശോധകക്കെതിരേ

Read more

പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരാളും ജയിച്ചില്ല; ഒടുവിൽ പൂട്ടാൻ തീരുമാനം

ഗുവാഹത്തി: മാർച്ചിൽ നടന്ന പത്താം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയിലെ വൻ പരാജയത്തെ തുടർന്ന് അസമിലെ 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. പരീക്ഷയെഴുതിയ 1,000 വിദ്യാർത്ഥികളിൽ

Read more

ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്; ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് യൂട്യൂബേഴ്സ്

ഹെലികോപറ്ററിൽ തൂങ്ങി പുൾ അപ്പ് എടുത്ത് ഗിന്നസ് ബുക്കിൽ കയറി യൂട്യൂബേഴ്സ്. രണ്ട് ഡച്ച് ഫിറ്റ്നസ് പ്രേമികളാണ് ഒരു മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിൽ തൂങ്ങി ഏറ്റവും കൂടുതൽ പുൾ-അപ്പുകൾ

Read more