ബ്രസീൽ, സാന്റോസ് എഫ്‌സി പതാകകളോടൊപ്പം പെലെയ്ക്ക് അന്ത്യവിശ്രമം

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ

Read more

എഴുത്തുകാരനും പ്രസാധകനുമായ ടി.ജി ജേക്കബ് അന്തരിച്ചു

ഗൂഡല്ലൂര്‍: എഴുത്തുകാരനും പ്രസാധകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന ടി.ജി.ജേക്കബ് (തൊണ്ടാലില്‍ ഗീവർഗീസ് ജേക്കബ്-72) നിര്യാതനായി. ഗൂഡല്ലൂരിലെ ടി.കെ.പേട്ടിനു സമീപം കോല്ക്കാറി റോഡിൽ മുത്തമ്മില്‍ നഗറിലുള്ള വാടകവീട്ടിൽ ക്രിസ്മസ് ദിനത്തിൽ

Read more

ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ

Read more

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എം.ഹരിദാസ് അന്തരിച്ചു

കൊല്ലം: സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്.പി എം.ഹരിദാസ് (83) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച

Read more

പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബുവിനെ പയ്യന്നൂർ വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതൃഭൂമി റോഡിന് സമീപത്തെ

Read more

മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ നടൻ മിഗ്‌ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ

Read more

പ്രശസ്ത ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം

Read more

ഹൃദയാഘാതം; ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

കൊൽക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ (24) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൗറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നവംബർ ഒന്നിനാണ് നടിയെ

Read more

മുസ്ലിം ലീഗ് നേതാവ് വണ്ടൂർ ഹൈദരലി അന്തരിച്ചു

വണ്ടൂർ (മലപ്പുറം): മുസ്ലിം ലീഗ് സംസ്ഥാന നേതാവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റും വണ്ടൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വണ്ടൂർ കെ ഹൈദരലി (88) അന്തരിച്ചു. ശവസംസ്കാരം

Read more

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ അന്തരിച്ചു

മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാര്‍ പാണ്ഡെ(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. കോണ്‍ഗ്രസ് സേവാദള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാര്‍ പാണ്ഡെ. മുതിര്‍ന്ന കോണ്‍ഗ്രസ്

Read more