വാർദ്ധക്യത്തിൽ ദമ്പതിമാർക്ക് ആശ്വാസം; തുണയായി സാമൂഹികനീതിവകുപ്പ്

പാവറട്ടി: സംരക്ഷണമില്ലാതെ അഭയകേന്ദ്രങ്ങൾ തേടിയ വൃദ്ധദമ്പതികൾക്ക് സാമൂഹ്യനീതി വകുപ്പ് സംരക്ഷണം നൽകും. പാവറട്ടി പുതുമനശ്ശേരി സ്വദേശി പൊന്നോത്ത് ഗോപി നായരും (82) ഭാര്യ തലശേരി മുള്ളൂർവീട്ടിൽ രേവതിയും

Read more