കാലാവസ്ഥാ വ്യതിയാനം നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒമാൻ
മസ്കത്ത്: കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഒമാൻ നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന
Read more