ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പോലീസുകാർക്ക് ‘ഒരു രാജ്യം ഒരു യൂണിഫോം’ എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.

Read more