സോളാർ കേസിൽ ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസിൽ തനിക്ക് ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം വിജയിക്കുമെന്നും സത്യം വിട്ടൊരു തീരുമാനവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ളവർ ചിന്തിക്കുമെന്നും

Read more

മാനനഷ്ടക്കേസ്; അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് ജില്ലാ കോടതി

തിരുവനന്തപുരം: മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിയെ അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതി ചെലവ്

Read more

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ പരാതിക്കാരി ഹർജി നൽകും

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കില്ലെന്നുമുള്ള നിലപാട് പരാതിക്കാരി മാറ്റി. രാവിലെ നിയമനടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞ

Read more

സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ

Read more

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ

Read more

വീണ്ടും വിവാദം; ബഫര്‍സോണ്‍ വിരുദ്ധ പരിപാടിയുടെ പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ല

കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റർ വിവാദം പുകയുന്നു. ഡി.സി.സി സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ സമരത്തിന്‍റെ പോസ്റ്ററിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി

Read more

താൽക്കാലിക ആശ്വാസം; വി.എസ് ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ

Read more

ബെംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് വി ഡി സതീശൻ

ബെംഗളൂരു: ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സതീശൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. “പ്രിയപ്പെട്ട

Read more

ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം; ഉമ്മൻ ചാണ്ടി 17ന് മടങ്ങും

കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെയാണ്

Read more

ഉമ്മന്‍ ചാണ്ടി നാളെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തൊണ്ടയിലെ രോഗത്തിനാണ് ചികിത്സ. ശസ്ത്രക്രിയ കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക്

Read more