ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ
ഇസ്‌ലാമാബാദ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ബെൻ സ്റ്റോക്സ് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ 12 ഓളം പേർക്ക് രോഗം
Read more