പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

കറാച്ചി: പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗസൽ ഗാനത്തിലൂടെ പാകിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ്

Read more

ഇമ്രാന്‍ ഖാനെ പാക് ഉന്നത അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌തേക്കും

കറാച്ചി: നിരോധിത ഫണ്ടിംഗ് കേസിൽ ഹാജരാകാത്തതിനും നോട്ടീസ് അസാധുവാക്കിയതിനും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തേക്കും. ഫെഡറൽ ഇന്‍വെസ്റ്റിഗേഷന്‍

Read more

പാകിസ്ഥാന് കനത്ത തിരിച്ചടി ; ഏഷ്യാ കപ്പിൽ ഷഹീൻ അഫ്രീദി കളിക്കില്ല

പാകിസ്ഥാൻ : ഏഷ്യാ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ പേസർ ഷഹീൻ അഫ്രീദി

Read more

എഐഎഫ്എഫിന്റെ ഫിഫ വിലക്കിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ

ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരണവുമായി പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്). വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ ആനന്ദിപ്പിക്കുമെന്ന് കരുതുന്നു. സൗഹൃദത്തിൻ്റെയും

Read more

ബ്രിട്ടനുൾപ്പെടെ യുക്രൈന് ആയുധങ്ങൾ എത്തിച്ച് നൽകുന്നതായി റിപ്പോർട്ട്

റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനെ പാകിസ്താനും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. റൊമേനിയയിൽ നിന്ന് റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലേക്ക് ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സ് ദിവസേന

Read more

പാകിസ്ഥാന്‍ ഇന്നൊരു ബനാന റിപബ്ലിക്കായി മാറിയിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ഒരു ‘ബനാന റിപ്പബ്ലിക്ക്’ ആയി അധഃപതിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹരീക്-ഇ-ഇൻസാഫ് നേതാവ് ഷെഹബാസ് ഗില്ലിനെ പ്രധാനമന്ത്രി

Read more

വിഭജനത്തില്‍ വേര്‍പിരിഞ്ഞവരാണോ? ഒന്നിപ്പിക്കാന്‍ പഞ്ചാബി ലെഹറുണ്ട്

ദില്ലി: ഇന്ത്യാ വിഭജനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വേദന സമ്മാനിച്ച കാര്യമാണ്. ഇതിന്‍റെ പേരിൽ നിരവധി പേർ പല രാജ്യങ്ങളിലായി പോയിട്ടുണ്ട്. എന്നാൽ വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്

Read more

കടത്തിൽ മുങ്ങി പാകിസ്താൻ; മൊത്തം കടം 60 ട്രില്യൺ

രാജ്യം കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചു. പുതുതായി പുറത്തുവന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം കടം 60 ട്രില്യൺ പാകിസ്ഥാൻ

Read more

അജ്ഞാതമായ കാരണങ്ങളാൽ ഇന്ത്യൻ വിമാനം കറാച്ചിയിൽ ഇറങ്ങി

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അധികം വൈകാതെ തന്നെ വിമാനം അവിടെ നിന്ന് പറന്നുയർന്നതായി റിപ്പോർട്ട്.

Read more

സ്വാതന്ത്ര്യ ദിനാഘോഷം; പാക് സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ

ഇന്ത്യ-പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗാ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യൻ സൈനികർ

Read more