അപകടകരമായ ഓവര്‍ടേക്കിങ്; റോഡില്‍ ബസ് തടഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരി

പാലക്കാട്: കൂറ്റനാടിനടുത്ത് പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞു. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന

Read more

സംഘപരിവാര്‍ മാതൃകയിലുള്ള കൊടി; സിപിഐഎം പ്രവർത്തകർ ഗണേശോത്സവാഘോഷത്തിൽ പങ്കെടുത്തതിൽ വിവാദം

പാലക്കാട്: വിനായക ചതുർത്ഥി നിമജ്ജന ശോഭായാത്രയിൽ സംഘപരിവാർ മാതൃകയിലുള്ള പതാകകൾ ഉപയോഗിച്ച് സി.പി.ഐ.എം പ്രവർത്തകർ പങ്കെടുത്തതിൽ വിവാദം. പാലക്കാട് ചിറ്റൂർ അഞ്ചാം മൈലിലാണ് സംഭവം. വിപ്ലവ ഗണേശോത്സവം

Read more

മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍റെ ഹർജിയിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍കാട് എസ്​സി/എസ്ടി കോടതിയാണ്

Read more

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്ഡിലാണ് മായം കലർന്ന പാൽ പിടികൂടിയത്. 12,750 ലിറ്റർ പാലാണ്

Read more

ഷാജഹാന്‍ വധക്കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന

പാലക്കാട്: സി.പി.എം നേതാവ് കോട്ടേക്കാട് കുന്നങ്കാട് മരുതറോഡിൽ ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും പിടിയിലായതായി സൂചന. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. എട്ടംഗ സംഘമാണ്

Read more

ഷാജഹാൻ വധം; ഞങ്ങളും അപലപിക്കുന്നുവെന്ന് കെ സുധാകരൻ

പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കോൺഗ്രസും ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. “അഴിമതി ആരോപണങ്ങളിൽ

Read more

ഷാജഹാന്റെ കൊലയ്ക്ക് പിന്നിൽ എട്ടംഗ സംഘം: പൊലീസ് മേധാവി

പാലക്കാട്: പാലക്കാട് ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം

Read more

ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് ദൃക്‌സാക്ഷി

പാലക്കാട്: പാലക്കാട് സിപിഐഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം തന്നെ ആണെന്ന് ദൃക്സാക്ഷി. ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ദേശാഭിമാനി പത്രം ഇറക്കുന്നതിനെച്ചൊല്ലി പ്രദേശത്ത് തർക്കം നിലനിന്നിരുന്നതായി ആരോപിച്ചു.

Read more

പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടികൂടി

ഒലവക്കോട്: പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ,

Read more

മധുവിന്റെ കുടുംബത്തിനെതിരെ ഭീഷണി; പ്രതി അബ്ബാസിന്റെ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു വധക്കേസിലെ പ്രതി അബ്ബാസിന്‍റെ ഡ്രൈവർ ഷിഫാനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മധുവിന്‍റെ

Read more