Pinarayi vijayan

Latestകേരളം

ദയാബായിയുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണ സമീപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും

Read More
Latestകേരളം

വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിനേക്കാൾ നേട്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിലും

Read More
Latestകേരളം

മുതിർന്ന കോണ്‍ഗ്രസ് നേതാവ്‌ സി.കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി

കാസര്‍കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന്‍റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട് എത്തും. സി.കെ

Read More
Latestകേരളം

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസവും

Read More
Latestകേരളം

മന്ത്രിമാരെക്കൊണ്ട് ഗവര്‍ണറെ വിരട്ടി വരുതിയിലാക്കാൻ ശ്രമിക്കുന്നു: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബന്ധുനിയമനവും

Read More
Latestകേരളം

വികസനം കണ്ട് പഠിക്കാൻ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ല: പരിഹസിച്ച് വി മുരളീധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയ്ക്ക് നേരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സാങ്കേതികവിദ്യ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വികസനം കാണാനും പഠിക്കാനും മുഖ്യമന്ത്രിക്ക് ലോകം

Read More
Latestകേരളം

ഇലന്തൂര്‍ നരബലി: മൃതദേഹം വിട്ട് നൽകാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പത്മയുടെ മകൻ

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്മയുടെ മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, മൃതദേഹം

Read More
Latestകേരളം

പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ലോകായുക്തയുടെ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ച് കാനം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം

വിജയവാഡ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യാത്ര നിയമവിധേയമാണ്. പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാർക്ക്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയത്: കെ കെ ശൈലജ

കുവൈറ്റ്‌ : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. മുഖ്യമന്ത്രി പിണറായി

Read More