Pinarayi vijayan

Latestകേരളം

ലോക കേരളാസഭാ മേഖലാ സമ്മേളനം സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി

ലണ്ടൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാരിന്റെ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാ സമ്മേളനത്തിന്‍റെ ചെലവ് അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി

Read More
Latestകേരളംലോകം

കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് വിദേശ ലാബുകളിലെ സൗകര്യങ്ങൾ ലഭ്യമാക്കും: മുഖ്യമന്ത്രി

സ്റ്റോക്ക്ഹോം: നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിൽ ഗവേഷണം

Read More
Latestകേരളംലോകം

യൂറോപ്യൻ പര്യടനം; മുഖ്യമന്ത്രി കാള്‍ മാർക്സിന്റെ ശവകൂടീരത്തിൽ പ്രണാമം അർപ്പിക്കും

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി പി രാജീവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഫിൻലൻഡിലും

Read More
Latestകേരളംലോകം

കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികള്‍, ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു.

Read More
Latestകേരളംവാണിജ്യം

ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടിയുടെ തുടർനിക്ഷേപവുമായി നോർവീജിയൻ കമ്പനി ഓർക്കലെ

ഓസ്‌ലോ: കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നിക്ഷേപം തുടരുമെന്ന്, പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വൈഡർ മുഖ്യമന്ത്രി

Read More
Latestകേരളം

വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന

Read More
Latestകേരളംലോകം

ലോക സമാധാന സമ്മേളനം; കേരളത്തിന്‍റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റർ

തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിക്കാനുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന ഗൗരവമായി പരിഗണിക്കുമെന്ന് നോബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് പറഞ്ഞു. നോർവേ സന്ദർശിക്കുന്ന

Read More
Latestകേരളം

യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തിയത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരങ്ങൾ രേഖാമൂലം അറിയിച്ചില്ല; അതൃപ്തി അറിയിച്ച് രാജ്ഭവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടന പ്രകാരം രേഖാമൂലം ഗവർണറെ അറിയിക്കാത്തതാണ് അതൃപ്തിക്ക് കാരണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ

Read More
Latestകേരളം

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു; ആദ്യം നോർവേയിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. പുലർച്ചെ 3.45നാണ് കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ, ഇംഗ്ലണ്ട്, വെയിൽസ്

Read More