Pinarayi vijayan

Latestദേശീയം

രാഹുലിന്റേത് രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വർഗീയതയെന്ന് പിണറായി വിജയൻ

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം.

Read More
Latestകേരളം

എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും

Read More
Latestകേരളം

ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായ നിയമസഭാ സാമാജികൻ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം

Read More
Latestകേരളംവിനോദം

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ

തിരുവനന്തപുരം: 2021 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവിധായകൻ കെ.പി കുമാരന് ജെ.സി.ഡാനിയേൽ അവാർഡും

Read More
Latestകേരളം

കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി ഫയലിൽ

Read More
Latestകേരളം

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും

തിരുവനന്തപുരം: ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫും ബി.ജെ.പിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്നും ഗവർണറെ

Read More
Latestകേരളം

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ

Read More
Latestകേരളം

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാൻ കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ്

Read More
Latestകേരളംദേശീയം

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി

Read More
Latestകേരളം

ഗവർണർ കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ വാർത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ-ഗവർണർ ആശയവിനിമയത്തിന് ഒരു നിയത മാർഗമുണ്ട്.

Read More