Pinarayi vijayan

Latestകേരളം

ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന് ഭയം; കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിന് ഭയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് സി.പി.എമ്മിന്റെ ഭയമാണ് പുറത്തുവരുന്നത്. ജോഡോ യാത്ര

Read More
Latestകേരളം

‘ലഹരി ഉപഭോഗവും വിതരണവും തടയാന്‍ വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും’

തിരുവനന്തപുരം: ലഹരിമരുന്ന് ഉപഭോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ, സ്കൂൾ

Read More
Latestകേരളം

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ‘വിദേശത്ത് പോകുന്നത് നല്ലതാണ്. കേരളം

Read More
Latestകേരളം

മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്; ഫിൻലൻഡും നോർവെയും സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബർ ആദ്യമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതായാണ് വിശദീകരണം.

Read More
Latestകേരളം

ലാവലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ലാവലിൻ കേസിൽ 30 തവണ മാറ്റിവച്ച സി.ബി.ഐയുടെ

Read More
Latestകേരളം

ഓണാഘോഷത്തിൽ പങ്കെടുക്കാത്തത് ഭിന്നതകൊണ്ടല്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട്: സംസ്ഥാന സർക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടല്ല സർക്കാരിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാത്തത്. അത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആദിവാസികളുടെ പരിപാടിയായതിനാലാണ്

Read More
Latestകേരളം

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിണ് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Read More
Latestകേരളം

‘സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു’; ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്നത് സർക്കാരിന് നാണക്കേടാണ്. സുരക്ഷയുടെ പേരിൽ പൊലീസ് റോഡുകളിൽ നടത്തുന്ന എല്ലാത്തരം നടപടികളും

Read More
Latestകേരളം

സംസ്ഥാനത്തെ തെരുവുനായ ശല്യം അതീവ ഗുരുതരം, നാളെ മുഖ്യമന്ത്രിയെ കാണും: എം.ബി.രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കും. തെരുവുനായ്ക്കളെ

Read More