Pinarayi vijayan

Latestകേരളം

അനധികൃത ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലോൺ എടുക്കരുത്; മുഖ്യമന്ത്രി

മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള തട്ടിപ്പുകളെ സൂക്ഷിക്കണമെന്നും ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി വായ്പ എടുത്ത് ചതിയിൽ വീഴുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ

Read More
Latestകേരളം

ഗവർണറുടെ അധികാരം കുറയും; സർവകലാശാലാ നിയമഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത്

തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള സർവകലാശാലാ ഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതാണ് ബിൽ. ഓഗസ്റ്റ്

Read More
Latestകേരളം

കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ

Read More
Latestകേരളം

കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി

Read More
Latestകേരളം

പിണറായി മന്ത്രിസഭയിൽ വൻ അഴിച്ചുപണിയുണ്ടാകാൻ സാധ്യത

മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന

Read More
Latestകേരളം

‘അയ്യങ്കാളി ആധുനിക കേരളത്തിന് അടിത്തറ പാകി’

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഐതിഹാസിക സമരങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. പാർശ്വവത്കരിക്കപ്പെട്ട ദളിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ആധുനിക കേരളത്തിന്‍റെ

Read More
Latestകേരളം

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗതമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച. ഗതാഗത മന്ത്രിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശമ്പള വിതരണത്തിനായി 103 കോടി രൂപ

Read More
Latestകേരളം

‘മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന്റെ തെളിവാണ് അമിത് ഷായ്ക്കുള്ള ക്ഷണം’

നെഹ്റുട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി വർഗീയ ശക്തികളോടും ബിജെപിയോടുള്ള സ്നേഹം പ്രകടിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

Read More
Latestകേരളം

അമിത് ഷായെ ക്ഷണിച്ചതിൽ വിസ്മയം;വി ഡി സതീശൻ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ

Read More
Latestകേരളം

സിപിഎം ഓഫിസിനുനേരെ ഉണ്ടായ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകളെയും പ്രവർത്തകരെയും ആക്രമിച്ച് സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ

Read More