Pinarayi vijayan

Latestകേരളംദേശീയം

മുല്ലപ്പെരിയാർ എല്ലാ അർഥത്തിലും സുരക്ഷിതം ; ആശങ്ക വേണ്ടെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുല്ലപ്പെരിയാറിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

Read More
Latestകേരളം

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി

Read More
Latestകേരളംവിനോദം

ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് അന്താരാഷ്ട്ര ആദിവാസി ദിനം ആചരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി

Read More
Latestകേരളം

അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം; വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറിയ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയേയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍

Read More
Latestകേരളം

‘നിരോധിത ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു’

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് അറസ്റ്റിലായ യു എ ഇ പൗരനെ വിട്ടയക്കാൻ

Read More
Latestകേരളം

‘കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്’

ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി

Read More
Latestകേരളം

ഭാര്യയെ സംരക്ഷിക്കാൻ പോലീസ് ;ബെഹ്റയെ സംരക്ഷിച്ച്‌ സർക്കാർ

തിരുവനന്തപുരം: മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാർക്കിൽ പൊലീസുകാരെ വിന്യസിച്ച് കോടികളുടെ ബാധ്യത

Read More
Latestകേരളം

മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്

പെരുമ്പാവൂർ: മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്. റോഡിലെ കുഴി താത്കാലികമായി അടഞ്ഞെങ്കിലും മഴയിൽ കോൺക്രീറ്റ് ഒലിച്ചുപോയി വീണ്ടും കുഴിയായി. കാലടി പെരുമ്പാവൂർ എം.സി റോഡിലാണ് പൊതുമരാമത്ത്

Read More
Latestകേരളം

‘കെഎസ്ആര്‍ടിസി വെറും കറവ പശു’

കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കെ.എസ്.ആർ.ടി.സിയെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കറവപ്പശുവായി മാത്രമാണ് കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയിലെ

Read More
Latestകേരളം

കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന്

Read More