മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാവുന്നത് അപലപനീയം: ഇ.പി ജയരാജൻ
മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന്
Read More