“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More