മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്; മന്ത്രി പി രാജീവ്
കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരു മുന്നണിയായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ
Read More