Pinarayi vijayan

Latestകേരളം

ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പലതരം കുല്‍സിത പ്രവൃത്തികള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം

Read More
Latestകേരളം

കൽപ്പറ്റയിലെ സംഭവം ആരും ന്യായീകരിച്ചില്ല; കോൺഗ്രസ് ശ്രമം കലാപം സൃഷ്ടിക്കാൻ

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും അതിനെ അപലപിച്ചുവെന്നും അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം

Read More
Latestകേരളം

‘പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന വ്യക്തിയെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ പറയുന്നത് ഇതാദ്യമായിരിക്കും,” അദ്ദേഹം

Read More
Latestകേരളം

‘അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തി’

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി

Read More
Latestകേരളം

മുഖ്യമന്ത്രിക്ക് പുതിയ കാർ; 33 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി പുതിയ കറുത്ത കാർ വാങ്ങാൻ തീരുമാനം. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിൽ മുഖ്യമന്ത്രിയുടെ യാത്ര,

Read More
Latestകേരളം

അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ സമയത്ത്, അതിനെതിരെ ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം

Read More
Latestകേരളം

രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; കത്ത് പുറത്ത്‌

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും

Read More
Latestകേരളം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് യോഗം.

Read More
Latestകേരളം

കേരള സർവകലാശാലയ്ക്ക് A++ ഗ്രേഡ്; അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരള സർവകലാശാലയ്ക്ക് നൽകിയ എ പ്ലസ് പ്ലസ് ഗ്രേഡ് ചരിത്രനേട്ടമാണെന്ന് മുഖ്യമന്ത്രി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു സർവകലാശാലയ്ക്ക് ഈ

Read More
Latestകേരളം

പ്ലസ് ടൂ റിസൾട്ടിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഈ

Read More