Pinarayi vijayan

Latestകേരളം

ഗൂഢാലോചന കേസിൽ കൂടുതൽ പ്രതികരിച്ച് സരിത

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തിയത്തിന് പിന്നാലെ, കൂടുതല്‍ പ്രതികരണവുമായി സരിത. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് സരിത ആരോപിച്ചിരുന്നു. സ്വർണക്കടത്ത്

Read More
Latestകേരളം

എന്തും വിളിച്ചുപറയാമെന്നു കരുതരുത്: മുഖ്യമന്ത്രി

കോട്ടയം: തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്ക് എന്തും വിളിച്ചു പറയാൻ കഴിയുമെന്ന് കരുതരുത്.ഏത് കൊലകൊമ്പൻ ആണെങ്കിലും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
Latestകേരളം

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. 40 അംഗ സംഘമാണ് മുഖ്യമന്ത്രിയെ യാത്രകളിൽ അനുഗമിക്കുക. പൈലറ്റ് വാഹനത്തിൽ അഞ്ച് പേരും രണ്ട് കമാൻഡോ വാഹനങ്ങളിലായി 10

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ

Read More
Latestകേരളം

‘ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത് രാജ്യത്താദ്യം’

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം

Read More
Latestകേരളം

കേസിന്റെ അന്വേഷണം നീങ്ങുന്നത് തെറ്റായ ദിശയിൽ; മുഖ്യമന്ത്രിയെ കൈവിടാതെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് മാസങ്ങളായി പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴിയുടെ പേരിൽ പ്രചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി

Read More
Latestകേരളം

സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് എഎപി

കൊച്ചി: ആരോപണങ്ങളിൽ നിന്ന് വ്യക്തത വരുന്നതുവരെ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആം ആദ്മി പാർട്ടി. കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കുന്ന അനാദരവ് മാറ്റാൻ മുഖ്യമന്ത്രി തന്നെ അടിയന്തര

Read More
Latestകേരളം

‘സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്’; സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെപാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലൻസ് സംഘം. ബുധനാഴ്ച രാവിലെയാണ് വിജിലൻസിൻറെ പാലക്കാട് യൂണിറ്റ് സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ്

Read More
Latestകേരളം

‘മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാജ്യത്തിന് നാണക്കേട്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട ആരോപണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ബിജെപി. ഗൂഢാലോചനക്കാരെ കുറ്റം പറഞ്ഞ് ഇനി രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.

Read More
Latestകേരളം

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ ബുധനാഴ്ച കരിദിനം ആചരിക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു.

Read More