Pinarayi vijayan

Latestകേരളം

കോൺഗ്രസിന്റെ ‘പൗര വിചാരണ’ പ്രക്ഷോഭം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നയിക്കുന്ന പൗരവിചാരണ പ്രക്ഷോഭം നാളെ (നവംബർ 3) ആരംഭിക്കും. പിണറായിയുടെ ദുർഭരണത്തിനെതിരെ ‘പൗര വിചാരണ’ എന്ന പേരിൽ

Read More
Latestകേരളം

മുഖ്യമന്ത്രിയും ഗവർണർക്കെതിരെ; ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നടപടികൾക്കെതിരെ

Read More
Latestദേശീയം

ചിന്തൻ ശിവിറിന്റെ രണ്ടാം ദിനം വിട്ടുനിന്ന് പിണറായി വിജയൻ

ന്യൂഡല്‍ഹി: ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. ന്യൂഡൽഹിയിലെ കേരള ഹൗസിലുള്ള മുഖ്യമന്ത്രി ചിന്തൻ

Read More
Latestകേരളം

തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി

Read More
Latestകേരളം

ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’

Read More
Latestകേരളം

നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല; മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ മറുപടി പുറത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിന്

Read More
Latestകേരളം

ഗവർണറെ വിമർശിച്ച മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി; പ്രസ്താവന ചർച്ചയാവുന്നു

പാലക്കാട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച, മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവിന് മനസ്സിലാകുന്നില്ലെങ്കിലും ഗവർണറുടെ അജണ്ട മനസിലാക്കാൻ

Read More
Latestകേരളംദേശീയം

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ

Read More
Latestകേരളം

മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെയും വിസിമാർ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയ

Read More
Latestകേരളം

ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണമെന്ന നിർദ്ദേശം നൽകിയത് അസ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി

Read More