ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ

Read more

തരൂർ വിഷയത്തിൽ അതൃപ്തി; ഉടൻ പരിഹാരം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Read more

ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം

Read more

‘ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന’ പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വാഫി-വാഫിയ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം തെറ്റിദ്ധാരണാജനകമായ രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.’സമസ്തയെ പരോക്ഷമായി വിമർശിച്ച് കുഞ്ഞാലിക്കുട്ടി’

Read more

സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ശിപാര്‍ശക്കെതിരെ മുസ്‌ലിം ലീഗ്

മലപ്പുറം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ശിപാർശയ്ക്കെതിരെ സമസ്തക്ക് പിന്നാലെ മുസ്ലിം ലീഗിലും പ്രതിഷേധം. സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയത്തിൽ മാറ്റം വരുത്തിയത്

Read more

കെഎം ഷാജിയുടെ വിവാദ പരാമർശങ്ങൾ; ലീഗ് ഉന്നതാധികാരസമിതി യോഗം ചേരുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. ഷാജിയെ വിളിപ്പിച്ചേക്കും. പിഎംഎ സലാം .പി കെ

Read more

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: സർക്കാരിന്റെ ശ്രമം അമിത പാശ്ചാത്യവത്കരണം നടപ്പാക്കാൻ

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവൽക്കരണമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും

Read more