പോക്‌സോ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതിൽ കേരളം മുന്നില്‍
ന്യൂഡല്‍ഹി: പോക്സോ കുറ്റവാളികളെ കൃത്യമായി ശിക്ഷിക്കുന്നതിൽ കേരളം മുൻപന്തിയിൽ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 20.5 ശതമാനം മാത്രമാണ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായത്. 400,000 കേസുകളെ അടിസ്ഥാനമാക്കി
Read more