ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മണിപ്പൂരിലെ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്‍റെ ആഹ്വാനം. ഹിമാചൽ

Read more

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ ദേശീയ അദ്ധ്യക്ഷൻ ആരാകും എന്ന ചർച്ചകൾ മുറുകുന്നതിനിടെ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ശക്തം. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്ന്

Read more

നിതീഷിന് തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേരും ബിജെപിയിൽ

ബിഹാറിൽ ആർ‌ജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപിയുമൊത്തുള്ള സഖ്യ സർക്കാർ പൊളിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരിൽ ‘പകരം വീട്ടി’ ബിജെപി. മണിപ്പൂരിൽ നിതീഷ്

Read more

ശശി തരൂരിന് കോൺഗ്രസ് നേതാവിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ഒരു ലേഖനത്തിലൂടെ കോണ്‍ഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന്റെ തുറന്ന കത്ത്. കോൺഗ്രസിനെ അപമാനിച്ചത് ഉണ്ട അരിയോടുള്ള നന്ദികേടാണെന്ന്

Read more

ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ചർച്ചാ വിഷയമാണ്. യു.ഡി.എഫിന്‍റെ നട്ടെല്ലാണെങ്കിലും എൽ.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചാൽ മുന്നണി മാറാൻ ലീഗ് മടിക്കില്ലെന്ന

Read more

കോൺഗ്രസ് അധ്യക്ഷ ഇലക്ഷൻ ; നടപടിക്രമത്തെ ചോദ്യം ചെയ്ത് മനീഷ് തിവാരി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു.

Read more

‘ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ചേനെ’; മമത

ന്യൂഡൽഹി: രാഷ്ട്രീയം ഇത്രയും വൃത്തികെട്ട രീതിയിലേക്ക് മാറുമെന്ന് അറിയാമായിരുന്നെങ്കിൽ താൻ നേരത്തെ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബാംഗങ്ങൾക്കെതിരായ അന്വേഷണം ചൂണ്ടിക്കാണിച്ചായിരുന്നു പശ്ചിമബംഗാൾ

Read more

കെകെ ശൈലജയില്ല; എഎന്‍ ഷംസീർ പുതിയ മന്ത്രിയായേക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തം. നിലവിലെ നിയമസഭാ സമ്മേളനം

Read more

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത

രാജസ്ഥാന്‍: ഒരിടവേളക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസിൽ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് രൂക്ഷമാകുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സംസ്ഥാന പട്ടികജാതി

Read more

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂരിൽ മഹാപുണ്യാഹം; രൂക്ഷവിമർശനം

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയതിൽ കടുത്ത വിമർശനം ഉയരുന്നു. ചോറൂണിന് എത്തിയ ഒരു സംഘത്തോടൊപ്പം ക്രിസ്ത്യൻ

Read more