പേവിഷബാധ കാരണമുള്ള മരണങ്ങളിൽ ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം; എസ്എസ് ലാൽ

കൊച്ചി: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്‍റെ പരാജയം മൂലമാണെന്ന് ഡോ.എസ്.എസ്.ലാൽ. പ്രശ്നത്തിന്‍റെ ഗൗരവം അവർ മനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ

Read more

കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടതിനാൽ കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ

Read more

അധ്യക്ഷന്‍ രാഹുല്‍ തന്നെ?; സൂചനയുമായി ഹരീഷ് റാവത്ത്‌

ന്യൂഡല്‍ഹി: ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ

Read more

‘ആവശ്യം കഴിഞ്ഞാല്‍ എടുത്ത് പുറത്തിടരുത്.. ആരേയും’: നിതിന്‍ ഗഡ്കരി

ഡൽഹി: ബി.ജെ.പി പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പരോക്ഷ പ്രതികരണവുമായി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

Read more

എല്‍ഡിഎഫില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്ന് പി.സി ചാക്കോ

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയാണ് പി.സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് ശരദ് പവാറുമായി ചർച്ച നടത്തുകയും എൻസിപിയിൽ ചേരുകയും

Read more

‘ബിജെപി എന്തൊക്കെ ചെയ്താലും 2024 ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകും’

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ്. ബിജെപി എത്ര

Read more

‘രാഹുൽ പാൻ ഇന്ത്യ അപ്പീലുള്ള നേതാവ് ; പകരം വെക്കാൻ ആരുണ്ട്’

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധി പാൻ ഇന്ത്യ

Read more

‘കോണ്‍ഗ്രസ് നേതാക്കള്‍ വടികൊടുത്തു അടി വാങ്ങുന്നു’

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ‘വടികൊണ്ട് അടിക്കുന്ന കോൺഗ്രസ് നേതാക്കൾ’ എന്ന തലക്കെട്ടോടെയാണ്

Read more

ഗവർണ്ണർ ആർഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ: കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും സംസ്ഥാനങ്ങളിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛാശക്തി നടപ്പാക്കാനുള്ള

Read more

പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം നൽകിയതിൽ വന്‍ പ്രതിഷേധം

ഹൈദരാബാദ്: പ്രവാചക നിന്ദ കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎ ടി രാജാ സിങിന് ജാമ്യം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായ രാജയ്ക്ക് വൈകുന്നേരത്തോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം

Read more