അക്കാദമിക്ക് വേണ്ടപ്പെട്ടവരുടെ സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്നു; പ്രതാപ് ജോസഫ്

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി സംവിധായകൻ പ്രതാപ് ജോസഫ്. വനിതാ ചലച്ചിത്ര മേള നടക്കുമ്പോൾ എന്തുകൊണ്ട്

Read more