പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ്. ദിലീപ് (21) എഴുതിയ കുറിപ്പ്

Read more

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട്

Read more

മന്നിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടത് മദ്യപിച്ചതു കൊണ്ടോ?; അന്വേഷണം നടത്തും

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ

Read more

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.കോണ്‍ഗ്രസ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്ന് രാവിലെ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി.

Read more

പെൺകുട്ടികളുടെ ഹോസ്റ്റലിലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരു വിദ്യാർഥിനി അറസ്റ്റിൽ

ന്യൂ ഡൽഹി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന്

Read more

ബിജെപിയില്‍ ലയിക്കാൻ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്

പഞ്ചാബ്: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയിൽ ലയിക്കും. അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. സെപ്റ്റംബർ 19ന്

Read more

എംഎൽഎമാർക്ക് കൈക്കൂലി നൽകി പ്രലോഭിപ്പിക്കാൻ ബിജെപിയുടെ ശ്രമം; എഎപിയുടെ പരാതിയിൽ കേസ്

ചണ്ഡിഗഡ്: കൈക്കൂലി നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ പരാതിയിൽ പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്

Read more

മേലുദ്യോഗസ്ഥൻ്റെ പീഡനം; പഞ്ചാബിൽ എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.

Read more

പഞ്ചാബിൽ സിഖ് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 പേർക്ക് പരുക്ക്

പഞ്ചാബ്: പഞ്ചാബിൽ രണ്ട് സിഖ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിഹാംഗ് സിഖുകാരും രാധാ സോമി സത്സംഗ് ബിയാസിന്‍റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കന്നുകാലികളെ മേയ്ക്കാൻ ചിലർ ദേര

Read more

മെഡിക്കൽ കുടിശിക ;ഒളിമ്പ്യൻ മൻസൂർ ഹുസൈന്റെ മൃതദേഹം കൈമാറാതെ ആശുപത്രി

ലാഹോർ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പാകിസ്ഥാൻ ഒളിമ്പ്യനും ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ മൻസൂർ ഹുസൈന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ചികിത്സാ കുടിശ്ശിക തീർക്കാത്തതിനാൽ ലാഹോറിലെ ഒരു സ്വകാര്യ

Read more