ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങ് ഖത്തറിന് സ്വന്തം

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങിനുള്ള റെക്കോർഡ് ഖത്തറിന്. ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഇമാദ് അല്‍ സലേഹി വരച്ച ഈ പെയ്ന്റിങ്ങിന് ഒരു ഫുട്‌ബോള്‍ പിച്ചിന്റെ വലുപ്പമുണ്ട്.

Read more

കണ്ണൂരിൽ നിന്ന് ഥാറോടിച്ച് ഖത്തറിലേക്ക്; നജിറക്ക് ലോകകപ്പ് മത്സര ടിക്കറ്റുകൾ സമ്മാനം

ദോഹ: ഖത്തർ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ സഞ്ചരിച്ച് മലയാളി വനിത. മഹീന്ദ്ര ഥാറിലാണ് നജിറ നൗഷാദ് കണ്ണൂരിൽ നിന്ന് ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചത്.

Read more

ഖത്തറിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും

ദോഹ: ഖത്തറിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തു. ശനിയാഴ്ച വരെ തുടർന്നേക്കും. അൽ ഖോർ, റാസ് ലഫാൻ, അൽ ഹുവെയ്‌ല തുടങ്ങി രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ

Read more

മാലിന്യത്തില്‍ നിന്ന് 298,937 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള

Read more

ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത്

Read more

ഖത്തറിൽ ഡിസംബർ 7 മുതൽ 10 വരെ മഴയ്ക്ക് സാധ്യത

ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത

Read more

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ

Read more

ടിവിയിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ വർധനവ്

ദോഹ: ആഗോളതലത്തിൽ, ടെലിവിഷൻ ചാനലുകളിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 27ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള ഗ്രൂപ്പ്

Read more

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ

Read more

ഖത്തറിൽ നവീകരണത്തിന് ശേഷം 8 ബീച്ചുകൾ സന്ദർശകർക്കായി തുറന്നു

ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും

Read more