എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ ബാധിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിക്ക് അവസാന നാളുകളിൽ അർബുദം ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയിൽസ് ബ്രാൻഡർത്ത് പുറത്തിറക്കിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എലിസബത്ത് രാജ്ഞിക്ക് തന്‍റെ അവസാന

Read more

എലിസബത്ത് രാജ്ഞിക്ക് സമർപ്പിച്ച പാവകൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം

Read more

ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് 6ന് നടക്കും

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മെയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ വൈകുന്നേരമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചാൾസിന്‍റെ ഭാര്യ കാമിലയും രാജപത്നിയായി അവരോധിക്കപ്പെടും. എലിസബത്ത്

Read more

രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും വലിയ വേദനയിലാണ്. രാജ്ഞിയെ അവസാനമായി ഒരു തവണ കാണാൻ നിരവധി പേർ ക്ഷമയോടെ ക്യൂ നിന്നു. അതേസമയം,

Read more

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു

Read more

രാജ്ഞിയുടെ സംസ്‌കാര ചടങ്ങ് നാളെ; രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിൽ

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്. ദ്രൗപദി മുർമുവിന്‍റെ ലണ്ടൻ സന്ദർശനത്തെക്കുറിച്ച്

Read more

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം; ചൈനയെ വിലക്കിയെന്ന് റിപ്പോർട്ട്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കായി ലണ്ടനിൽ എത്തിയ ചൈനീസ് സംഘത്തിന് പാർലമെന്‍റിനുള്ളിൽ അന്തിമോപചാരം അർപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചുവെന്ന് റിപ്പോർട്ട്. സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ

Read more

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.

Read more

സമത്വമുള്ള സമൂഹത്തിനായി രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ബ്രീട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ ശക്തികളും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എലിസബത്തിന്‍റെ അവസാനത്തോടെ, അവശേഷിക്കുന്നത് ദരിദ്രരുടെ മേൽ

Read more

രാജ്ഞിയുടെ ഭൗതികശരീരവുമായി വിലാപയാത്ര ബ്രിട്ടനിലേക്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനമായ എഡിൻബർഗിൽ എത്തി. സ്കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽനിന്നും എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കാർ മാർഗമാണ് ഭൗതികശരീരം

Read more